anil antony

Web Desk 1 month ago
Keralam

പത്മജയ്ക്കും അനിലിനും എന്നെപ്പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങി വരേണ്ടിവരും- ചെറിയാന്‍ ഫിലിപ്പ്

താല്‍ക്കാലികമായി സ്ഥാനമാനങ്ങള്‍ നല്‍കുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാള്‍ പ്രദര്‍ശന വസ്തുവായി കൊണ്ടുനടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയും.

More
More
Web Desk 7 months ago
Keralam

സൈനികന്റെ വ്യാജപരാതി ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണി- വി ടി ബല്‍റാം

അനില്‍ ആന്റണിയുടെ കാര്യത്തില്‍ വ്യക്തിയെന്ന നിലയില്‍ വലിയ നിരാശയാണ്. അദ്ദേഹത്തിനെതിരായ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുകയാണ്

More
More
Web Desk 7 months ago
Keralam

പിഎഫ്ഐ ചാപ്പ; വ്യാജ പ്രചാരണം നടത്തിയ അനില്‍ ആന്റണിക്കെതിരെ കേസെടുക്കണമെന്ന് സത്താര്‍ പന്തല്ലൂര്‍

കൊല്ലത്ത് സൈനികന്റെ മുതുകിൽ പി എഫ് ഐ എന്ന് പച്ചമഷിയിൽ ചാപ്പ കുത്തിയെന്ന നാടകം എട്ടുനിലയിൽ പൊട്ടി. പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ഈ സംഭവം ദേശീയ തലത്തിൽ പ്രചരിപ്പിച്ച് വിദ്വേഷ പ്രചാരണം നടത്തി മുതലെടുക്കാൻ ശ്രമിക്കുകയാണ് അനിൽ ആന്റണി

More
More
National 9 months ago
National

അനില്‍ ആന്‍റണി ബിജെപി ദേശീയ സെക്രട്ടറി; മോദിക്ക് നന്ദി പറഞ്ഞ് അനില്‍

എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയെ ബി ജെ പി ദേശീയ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അനില്‍ ആന്‍റണി ബി ജെ പിയില്‍ ചേര്‍ന്നത്.

More
More
Web Desk 1 year ago
Social Post

അനിൽ ആൻറണിയെ അപഹസിച്ച്‌ പുറത്തുചാടിച്ചിട്ട് കൂകിവിളിക്കുന്നതെന്തിന്? - മുരളി തുമ്മാരുകുടി

അനിൽ ആന്റണി കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ പോകുമെന്ന് അദ്ദേഹത്തെ പറ്റിയുള്ള ആദ്യത്തെ വിവാദം ഉണ്ടായപ്പോൾ തന്നെ ഞാൻ എൻ്റെ കോൺഗ്രസ്സ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു

More
More
Web Desk 1 year ago
Keralam

അനിലിനെ ബിജെപി കറിവേപ്പില പോലെ ചവിട്ടിക്കൂട്ടി എടുത്തുകളയും- സഹോദരന്‍ അജിത് ആന്റണി

അനില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയില്ല. ഒരുപാടുപേര്‍ അനിലിനെ വിളിച്ച് വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചിരുന്നു.

More
More
Web Desk 1 year ago
Social Post

ഭാവിയില്‍ മക്കള്‍ക്ക് ചേക്കേറാനുളള അവസാന അഭയകേന്ദ്രമായാണോ ബിജെപിയെ കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നത്?- കെ ടി ജലീല്‍

ബിജെപിയെക്കുറിച്ചുളള പ്രാഥമിക കാര്യങ്ങള്‍ പോലും കോണ്‍ഗ്രസിന്റെ മുതിര്‍ന്നവരും മുതിരാത്തവരുമായ നേതാക്കള്‍ സ്വന്തം മക്കളെപ്പോലും പഠിപ്പിച്ചില്ലെന്നും അതിന്റെ അനന്തരഫലമാണ് അനില്‍ കെ ആന്റണിമാരെന്നും ജലീല്‍ പറഞ്ഞു

More
More
National Desk 1 year ago
National

അനില്‍ ആന്റണി ഒരു മണ്ടനാണ്, ആ നിലവിളി കാര്യമാക്കേണ്ട- ജയ്‌റാം രമേശ്

അതേസമയം, ബിജെപിയില്‍ ചേരാന്‍ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് അനില്‍ ആന്റണി പറഞ്ഞു. നല്ല മനുഷ്യര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരികയും പാര്‍ട്ടിയെ നവീകരിക്കുകയും ചെയ്താല്‍ താന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമെന്നും അനില്‍ പറഞ്ഞു

More
More
Web Desk 1 year ago
National

അടയ്ക്ക ആയാല്‍ മടിയില്‍ വയ്ക്കാം, അടയ്ക്കാ മരം ആയാലോ- അനില്‍ ആന്റണിക്കെതിരെ എം എം ഹസന്‍

അനില്‍ കെ ആന്റണിയുടെ അഭിപ്രായം വ്യക്തിപരമാണ്. അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കേണ്ടതില്ല. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അനില്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു'- എം എം ഹസന്‍ പറഞ്ഞു.

More
More
National Desk 1 year ago
National

ഒരാള്‍ നഗ്നപാദനായി യാത്രയില്‍, മറ്റൊരാള്‍ കടമ മറന്നു; ചാണ്ടി ഉമ്മനെ പ്രശംസിച്ചും അനില്‍ ആന്റണിയെ വിമര്‍ശിച്ചും ജയ്‌റാം രമേശ്

ഒരേ സംസ്ഥാനത്തുനിന്നുളള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്‍മക്കളുടെ കഥ. ഒരാള്‍ ഭാരത് യാത്രിയാണ്. നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനായി നഗ്നപാദനായി ക്ഷീണം മറന്ന് നടക്കുന്നു.

More
More
Web Desk 1 year ago
Keralam

അനില്‍ ആന്‍റണി കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വ നയത്തിന്‍റെ ഉത്പന്നം - എം വി ഗോവിന്ദന്‍

ദാര്‍ശനികമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. തനിക്ക് ഇഷ്ടപ്പെടുന്നത് മാത്രമേ കാണാന്‍ പാടുള്ളൂ,

More
More
Web Desk 1 year ago
Keralam

അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവെച്ചു

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ നേരിട്ടുളള പങ്ക് വ്യക്തമാക്കുന്ന ബിബിസിയുടെ ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് അനില്‍ ആന്റണി എടുത്തത്.

More
More
Web Desk 1 year ago
Keralam

'അല്‍പ്പം മഴയും വെയിലും കൊളളാത്തതിന്റെ സൂക്കേടാണ് '; അനില്‍ ആന്റണിയെ പുറത്താക്കണമെന്ന് റിജില്‍ മാക്കുറ്റി

അനില്‍ ആന്റണിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്ന് പറഞ്ഞിട്ടുവേണം അഭിപ്രായം പറയാന്‍. പാര്‍ട്ടി അനില്‍ ആന്റണിയെ പുറത്താക്കണം.

More
More

Popular Posts

Web Desk 23 hours ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More